തിരുവനന്തപുരം: കോയമ്പത്തൂർ-തിരിപ്പൂർ ലൈനിൽ അറ്റകുറ്റപ്പണി നൽകുന്നതിനാൽ ആഗസ്റ്റ് 28, 29 തീയതികളിൽ രണ്ട് ട്രെയിന ുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) ഒന്നരമണിക്കൂറും എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് 50 മിനിറ്റും കോയമ്പത്തൂരിൽ പിടിച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.