തിരുവനന്തപുരം മെഡിക്കൽ കോളജിന് മൂന്ന് റാങ്കുകൾ

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തിയ പരീക്ഷയിൽ ഇ.എൻ.ടി വിഭാഗത്തിൽ ലഭിച്ചു. ഡോ. പർവീൺ ബാബി ഇ.എൻ.ടി(എം.എസ്)ന് ഒന്നാം റാങ്ക് കരസ്ഥമാക്കി. ഡിപ്ലോമ ഇൻ ഇ.എൻ.ടിയിൽ ഡോ. നിതിൻ മോഹൻ ഒന്നാം റാങ്കും ഡോ. ദേവി വി.എസ് രണ്ടാം റാങ്കും സ്വന്തമാക്കി. ചിത്രം: (1) ഡോ. പർവീൺ ബാബി (2) ഡോ. നിതിൻ മോഹൻ (3) ഡോ. ദേവി വി.എസ് IMG-20190827-WA0010.jpg IMG-20190827-WA0011.jpg IMG-20190827-WA0012.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.