നാഷനൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ്: വർക്കല താലൂക്ക് കമ്മിറ്റി രൂപവത്​കരിച്ചു

വർക്കല: നാഷനൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് വർക്കല താലൂക്ക് കമ്മിറ്റി രൂപവത്കരിച്ചു. വർക്കല ആർ. വാസുദേവൻെറ അധ്യക്ഷ തയിൽ ചേർന്ന സമ്മേളനം എൻ.എഫ്.പി.ആർ ജില്ലാ പ്രസിഡൻറ് കെ.ജി. ബാബു വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പ്രശോഭന, എൻ.എഫ്.പി.ആർ സംസ്ഥാന ട്രഷറർ എം. നജീബ്, ജില്ല നേതാക്കളായ ചന്തവിള ചന്ദ്രൻ, തോന്നയ്ക്കൽ ബൈജു, അഴിപ്പിൽ അനി, അന്തിയൂർ ശിവൻകുട്ടി, ശ്രീകുമാരി കഴക്കൂട്ടം, സുധ നെടുമങ്ങാട് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വർക്കല താലൂക്ക് രൂപവത്കരണവും നടന്നു. ആർ. വാസുദേവൻ (പ്രസി.), പ്രശോഭന (വൈസ് പ്രസി.), സുനിൽകുമാർ (സെക്രട്ടറി), ചെറുന്നിയൂർ രമണൻ (ജോ.സെക്ര), ശ്രീലത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.