....C+W.... കൊല്ലം: ആർ.വൈ.എഫ് സംസ്ഥാനതല മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് സി.പി. സുധീഷ്കുമാർ സംസ്ഥാന സ്കൂൾ കബഡി താരം നെഫ്സലിന് നൽകി നിർവഹിച്ചു. ജില്ല പ്രസിഡൻറ് എസ്. ലാലു അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, ആർ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ജസ്റ്റിൻ ജോൺ, അബ്ദുൽ സത്താർ, സന്തോഷ് ഇടപ്പള്ളിക്കോട്ട, ഹാഷിം, ബിനോ ഭാർഗവൻ, സുഭാഷ് എസ്. കല്ലട, ബിബ്ജിയോർ, സുഭാഷ് കല്ലേലിഭാഗം, ശ്രീകുമാർ, ജില്ല സെക്രട്ടറി യു. ഉല്ലാസ്കുമാർ, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ....C+W+E.... എ.കെ.എസ്.ടി.യു ജില്ല ക്യാമ്പ് (ചിത്രം) കൊല്ലം: എ.കെ.എസ്.ടി.യു ജില്ല നേതൃക്യാമ്പ് ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. അബ്ദുല്‍ ജലീല്‍, ഭാരവാഹികളായ എസ്. ഹാരിസ്, എന്‍. ഗോപാലകൃഷ്ണന്‍, കെ.എസ്. ഷിജുകുമാര്‍, ശ്രീലേഖ വേണുഗോപാല്‍, എം.എസ്. അനൂപ്, എ. ജയപ്രസാദ്, എന്‍. ഉദയകുമാര്‍, സജീവ് ശാസ്താംകോട്ട, എം.കെ. സന്തോഷ്‌കുമാര്‍, ജെ. ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.