ഹിന്ദി അധ്യാപക മഞ്ച് സെക്രട്ടേറിയറ്റ് മാർച്ച്​ നടത്തി

തിരുവനന്തപുരം: ഹിന്ദി ഭാഷയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് . മുഴുവൻ ക്ലാസിലും ഹിന്ദി പഠിക്കാൻ അവസരമൊരുക്കുന്ന വിധത്തിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. മാർച്ച് സംസ്ഥാന പ്രസിഡൻറ് വി. ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ശിഹാബ് വേദവ്യാസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ. ബി. മധു, കേരള ഹിന്ദി പ്രചാര സഭ പ്രസിഡൻറ് എസ്. ഗോപകുമാർ, പി. അബ്ദുൽ അസീസ്, കെ.പി. വാഹിദ്, ഷരീഫ് കാപ്പാട്, ഷൈനി, പ്രിയംവദ കുമാരി, മോഹന പങ്കജ്, ബേബിഗിരിജ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് ജോസ് തുടങ്ങിയവർ സംസാരിച്ചു. പടം: IMG-20190727-WA0183.jpg HUM HINDI MARCH 6.jpg കാപ്ഷൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദി അധ്യാപക മഞ്ച് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.