പാലോട്: എൻ.എസ്.എസ് ചെറിയതൊളിക്കോട് വേലുത്തമ്പി മെമ്മോറിയൽ കരയോഗത്തിെൻറ താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ പ്രതിഭകളെയും മുതിർന്ന കരയോഗ അംഗങ്ങളെയും ആദരിച്ചു. ഭാരവാഹികൾ: ഡി. പ്രഭാകരൻനായർ( പ്രസി), കെ. മധുസൂദനൻനായർ( സെക്ര), എ. ലാലുകുമാർ( ട്രഷ). അപേക്ഷ ക്ഷണിച്ചു പാലോട്: ഗവ.എൽ.പി.എസിൽ സ്കൂൾ വാഹനം ഓടിക്കുന്നതിന് പ്രതിമാസം 6000രൂപ നിരക്കിൽ 10 വർഷം പരിചയമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 29ന് നാലിന് മുമ്പായി സ്കൂൾ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.