Posted On
date_range Updated On
date_range 'നീലക്കുറിഞ്ഞികളുടെ കാവൽക്കാരൻ' രാജ് കുമാർ നിര്യാതനായി
തിരുവനന്തപുരം: നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച തൈക്കാട് ഇന്ദിര ഭവനിൽ ജി. രാജ് കുമാർ (70) നിര്യാതനായി. കുറിഞ്ഞി രാജ് കുമാർ എന്നാണ് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. എസ്.ബി.ടി റിട്ട. ജീവനക്കാരനാണ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ഇന്ദിരാമ്മാൾ (റിട്ട. അധ്യാപിക). മക്കൾ: പരേതനായ കിരൺ, സൂര്യ. കുറിഞ്ഞിയോടൊപ്പം സഞ്ചരിച്ച രാജ് കുമാർ നീലക്കുറിഞ്ഞി സംരക്ഷണ കേന്ദ്രം പ്രഖ്യാപിക്കുന്നതിനടക്കം പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.