ബാങ്ക്​ ജീവനക്കാർ പ്രകടനം നടത്തി

-ചിത്രം- കൊല്ലം: അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസി​െൻറ നേതൃത്വത്തിൽ െകാല്ലത്ത് പ്രകടനം നടത്തി. യു.എഫ്.ബി.യു ജില്ലാ കൺവീനർ യു. ഷാജി, എ.െഎ.ബി.ഇ.എ സംസ്ഥാന ൈവസ്പ്രസിഡൻറ് എം.എം. അൻസാരി, ബാബുരാജ്, രതീഷ്, ജയ്സി, സതീഷ് എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.