പിഞ്ച്​

മുഹമ്മദ് അജാസ് പൂന്തുറ: 56 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. പൂന്തുറ പള്ളിത്തെരുവ് സ്വദേശികളായ ഷംനാദ്-ജാസ്മിൻ ദമ്പതികളുടെ മകനായ മുഹമ്മദ് അജാസിനെയാണ് ചെവ്വാഴ്ച പുലർച്ച അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.