തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന കോർപറേഷൻ കുടുംബശ്രീ സി.ഡി.എസുകൾ മുഖേന നടപ്പാക്കുന്ന മൈേക്രാ െക്രഡിറ്റ് വായ്പാ പദ്ധതി പ്രകാരമുള്ള പരമാവധി വായ്പത്തുക ഒരു കോടി രൂപയിൽനിന്ന് രണ്ടു കോടിയായി വർധിപ്പിച്ചു. അയൽക്കൂട്ടങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെയും സി.ഡി.എസുകൾക്ക് 2.50 ലക്ഷം വരെയും വായ്പ ലഭിക്കും. ഒരു അംഗത്തിന് പരമാവധി 60,000 രൂപ വരെ വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 36 മാസം. നിലവിൽ വായ്പ എടുത്ത സി.ഡി.എസുകൾക്കും വായ്പ ലഭിക്കും. അപേക്ഷാ ഫോറം കോർപറേഷൻ വെബ്സൈറ്റിൽ (www.ksbcdc.com, www.ksbcdc.com).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.