വൈകാശി വിശാഖ തേരോട്ടങ്ങൾ നടന്നു

നാഗർകോവിൽ: കന്യാകുമാരി ദേവീക്ഷേത്രം, വേളിമല കുമാരകോവിൽ എന്നിവിടങ്ങളിൽ വൈകാശിവിശാഖ ഉത്സവത്തി​െൻറ ഭാഗമായി തേരോട്ടങ്ങൾ നടന്നു. ഞായറാഴ്ച രാവിലെ രണ്ട് സ്ഥലങ്ങളിലും തേരോട്ടം കാണാൻ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ തേരോട്ടം സമാപിച്ചു. തിങ്കളാഴ്ച ആറാട്ടോടുകൂടി രണ്ട് ക്ഷേത്രങ്ങളിലും ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.