കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ

തിരുവനന്തപുരം: കേരള ജനസേന്ദശ പ്രചാരണാർഥം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ദുര്യോധരൻ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും പിടിമുറുക്കിയിരിക്കുന്ന വിദ്യാലയങ്ങളെയും കുട്ടികളെയും സംരക്ഷിക്കുകയെന്ന ദൗത്യവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറായി പി. സ്റ്റെല്ലസിനെയും സെക്രട്ടറിയായി അമരവിള ജയകുമാറിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.