ബി.ജെ.പി സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു

പരവൂർ: ബി.ജെ.പിസർക്കാർ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണെന്ന് ഡി.സി.സി മുൻ പ്രസിഡൻറ് ജി. പ്രതാപവർമ തമ്പാൻ. രാജീവ് ഗാന്ധിയുടെ ചരമവാർഷികാചരണം പരവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു, പരവൂർ എസ്. രമണൻ, സുനിൽകുമാർ, നെല്ലേറ്റിൽ ബാബു, സജീവ് സജിഗത്തിൽ, വി. പ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.