ഏരിയ പ്രവർത്തക കൺവെൻഷൻ

പാലോട്: ജമാഅത്തെ ഇസ്‌ലാമി പാലോട് ഏരിയ കൺവെൻഷൻ കല്ലറ ഇസ്‌ലാമിക് സ​െൻററിൽ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച കൺവെൻഷ​െൻറ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കൊർദോവ സ്‌കൂൾ പ്രിൻസിപ്പൽ കമാൽ നിർവഹിച്ചു. എ. ലത്തീഫ് ഖുർആൻ ക്ലാസിന് നേതൃത്വം നൽകി. ഫലസ്തീൻ, റോഹിങ്ക്യ ഇരകളുടെ വിവിധ വിഡിയോക്ലിപ്പുകളുടെ പ്രദർശനം മുഹമ്മദ് വിദാദി​െൻറ നേതൃത്വത്തിൽ നടത്തി. ഏരിയ പ്രസിഡൻറ് റഹിം കല്ലറ, അഷ്‌റഫ് കല്ലറ, നാസർ ചല്ലിമുക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.