placed...മരിക്കേണ്ട; സുജിക്ക്‌ വീടും ജോലിയും വാഗ്​ദാനം

സുജിക്ക് ജോലിയും വീടും നൽകാൻ സന്നദ്ധമായി കൊട്ടാരക്കര ആശ്രയ. വിവരം തൃശൂർ കലക്ടറെ അവർ രേഖാമൂലം അറിയിച്ചു. കലക്ടർ ഡോ. എ. കൗശിഗൻ ആശ്രയ സെക്രട്ടറി കലയപുരം ജോസിനെ ടെലിഫോണിൽ ബന്ധപ്പെടുകയും സുജിയെ ആശ്രയയിൽ എത്തിക്കാൻ നടപടി സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.