വിജയികളെ അനുമോദിച്ചു

ചുള്ളിമാനൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ ചുള്ളിമാനൂർ മുസ്ലിം ജമാഅത്ത് പരിധിയിൽ താമസിക്കുന്ന ഒമ്പത് വിദ്യാർഥികളെ ചുള്ളിമാനൂർ ജമാഅത്ത് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. ജമാഅത്ത് പ്രസിഡൻറ് ഒാച്ചിറ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഇമാം ഷുഹ്റുദ്ദീൻ അൽഖാസിമി ഉദ്ഘാടനം ചെയ്തു. അഹ്മദ് കബീർ മന്നാനി, എ.ബി.െക. നാസർ, ഇബ്രാഹിംപിള്ള, നിസാർ മൗലവി, ചുള്ളിമാനൂർ അഹ്മ്മദ് റശാദി, നജീം മുക്കുകട, ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.