പെൻഷൻ വിതരണത്തിന്​ നടപടിവേണം

തിരുവനന്തപുരം: ട്രഷറികളിൽ ശമ്പള ബിൽ സ്വീകരിക്കാനുള്ള അവസാന ദിനമായിട്ടും നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ. രണ്ടാഴ്ചയായി ജീവനക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്. ഉടൻ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ട്രഷറി ഡയറക്ടർക്ക് കത്ത് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.