ശ്രീകണ്ഠേശ്വര കലാക്ഷേത്രം

വിളപ്പിൽ: വിളപ്പിൽശാല ശ്രീകണ്ഠേശ്വര കലാക്ഷേത്രത്തിൽ പൂജവെപ്പും വിദ്യാരംഭവും 29, 30 തീയതികളിൽ നടക്കും. 29ന് വൈകീട്ട് ആറിന് കലാക്ഷേത്രം നൃത്ത മണ്ഡപത്തിൽ പൂജവെപ്പ്. തുടർന്ന് സംഗീത അർച്ചന. 30ന് രാവിലെ ഒമ്പതിന് വിദ്യാരംഭം. സംഗീത, നൃത്ത, വാദ്യോപകരണങ്ങളിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കാം. ഫോൺ: 9496252493.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.