പരിപാടികൾ ഇന്ന്

കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ല വികസനസമിതി യോഗം --രാവിലെ 11.00 ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി.എസ്: പൂർവവിദ്യാർഥി സംഗമം- ഉച്ച. 2.00 ഇരവിപുരം വലിയവീട്ടിൽ കാവ് മഹാലക്ഷ്മി ഭദ്രാദേവീക്ഷേത്രം: മഹാനവരാത്രി മഹോത്സവം -ദേവി ഭാഗവത പാരായണം -രാവിലെ 8.00 തോപ്പിൽക്കടവ് ആർട്ട് ഓഫ് ലിവിങ് ആശ്രമം: നവരാത്രി മഹോത്സവം ഉദ്ഘാടനം- -വൈകു. 6.00 കുമ്പളം സ​െൻറ് മൈക്കിൾസ് ദേവാലയം: പാദുകാവൽ തിരുനാൾ കൊടിയേറ്റ്- -വൈകു. 5.30 ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: നവരാത്രി സംഗീതോത്സവം- -രാവിലെ 6.00 കരിക്കോട് കുരുതികാമൻ ക്ഷേത്രം: നവരാത്രി ഉത്സവം -നൃത്ത നൃത്യങ്ങൾ -വൈകു. 6.30 ഇളമ്പള്ളൂർ ശ്രീമഹാദേവി ക്ഷേത്രം: നവരാത്രി സംഗീതോത്സവ സംഗീതസദസ്സ് -രാത്രി 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.