ഇരിഞ്ഞിനാംപള്ളിയിൽ റോഡ്​ കാണാനില്ല; യാത്ര ദുഷ്​കരം

വെള്ളറട: മഴ ശക്തിപ്രാപിച്ചതോടെ ഇരിഞ്ഞിനാംപള്ളിയിൽ േറാഡ് െവള്ളത്തിൽ മുങ്ങി. കാൽനടപോലും ദുഷ്കരമായി മാറിയിരിക്കുകയാണ്. റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ഒാട സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതാണ് കാരണം. വെള്ളറട ഗ്രാമപഞ്ചായത്ത് നിരവധിതവണ തുറക്കാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. കേരള സർക്കാറി​െൻറയും തമിഴ്നാട് സർക്കാറി‍​െൻറയുമടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ പ്രദേശവാസികൾക്ക് സഞ്ചരിക്കാൻ കഴിയാതെയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.