'കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതി ഉദ്ഘാടനം

കാവനാട്: വള്ളിക്കീഴ് ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതിയുടെ സ്കൂൾതല വിതരണോദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് നടക്കും. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കെപ്കോ ചെയർപേഴ്സൺ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.