പരവൂർ: നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനവും അധ്യാപകരെ ആദരിക്കലും എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കടയിൽ മോഷണം പരവൂർ: നെടുങ്ങോലത്ത് കടയുടെ ജനാല തകർത്ത് മോഷണം. പോസ്റ്റ് ഒാഫിസ് ജങ്ഷന് സമീപം ജോണി ആനന്ദിെൻറ ആനന്ദ സ്റ്റോറിലാണ് മോഷണം നടന്നത്. നാലായിരത്തോളം രൂപയുടെ നാണയവും സാധനങ്ങളും നഷ്ടപ്പെട്ടു. ഇരുപത്തയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. പരവൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.