പട്ടം കേന്ദ്രീയ വിദ്യാലയത്തിന്​ പുരസ്​കാരം

തിരുവനന്തപുരം: രാജ്യത്തെ ഗവൺമ​െൻറ് ഡേ സ്കൂളുകളിൽ പട്ടം കേന്ദ്രീയ വിദ്യാലയം മൂന്നാമത്തെ വർഷവും ഒന്നാംസ്ഥാനം സ്വന്തമാക്കി. എജുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിനുവേണ്ടി സി-ഫോർ നടത്തിയ സർവേയിലാണ് രാജ്യത്തെ സർക്കാർ സ്കൂളുകളിൽ പട്ടം കേന്ദ്രീയ വിദ്യാലയം ഒന്നാംസ്ഥാനം നേടിയത്. 22ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്. അജയകുമാർ പുരസ്കാരം ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.