ബക്രീദ്-ഓണം ആഘോഷം കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് നെൽസൺ മണ്ടേല ആർട്സ് ആൻഡ് സ്പോട്സ് ക്ലബിെൻറ ആഭിമുഖ്യത്തിലുള്ള ബക്രീദ് -ഓണം ആഘോഷങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ നടക്കും. തകരപ്പറമ്പ് കവലയിൽ നാലിന് രാവിലെ ഒമ്പതിന് പതാക ഉയർത്തൽ, തുടർന്ന് കലാകായിക മത്സരങ്ങൾ, ചെസ് ടൂർണമെൻറ്, ഉറിയടി മത്സരം. സമാപന ദിവസം രാത്രി എട്ടിന് നാടൻപാട്ട് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.