ഒാണാഘോഷം

കൊല്ലം: സായാഹ്നം സീനിയർ സിറ്റിസൺ ഫോറം, തണൽ സംഘടനകളുടെ സംയുക്തസമ്മേളനവും ഒാണാഘോഷവും തലമുറകളുടെ സംഗമവും നടത്തി. ഫോറം പ്രസിഡൻറ് ഡോ. െക.പി. ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചിറക്കര സുരേഷ്, മാത്യു ജോൺ, പ്രഫ. ഡി.സി. മുല്ലശ്ശേരി, പി.എസ്. നടരാജൻ, ഫാ. ഗീവർഗീസ് തരകൻ, കെ. മോഹൻകുമാർ, ജി. ലോറൻസ്, ചന്ദനാസ് മോഹൻ, വടക്കേമംഗലം ചന്ദ്രസേനൻ, പി. കുഞ്ഞയ്യപ്പൻ, മങ്ങാട് ലത്തീഫ്, സോമൻ ചെമ്മക്കാട്, അമ്മിണി ഫ്രാൻസിസ്, സരസ്വതിഅമ്മ, അനിത കുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.