ജനമൈത്രി പൊലീസ്​ ഒാണാഘോഷം

കൊട്ടിയം: അസീസി വിനയാലയായിലെ അന്തേവാസികൾക്ക് കോടിയും സദ്യയും നൽകി കൊട്ടിയം ജനമൈത്രി പൊലീസി​െൻറ ഓണാഘോഷം. അന്തേവാസികളും പൊലീസുകാരും ഓണപ്പാട്ടുകൾ പാടുകയും പഴയകാല ഓണഓർമകൾ പങ്കുവെക്കുകയും ചെയ്തു. കൊട്ടിയം എസ്.ഐ ആർ. രതീഷി​െൻറ നേതൃത്വത്തിൽ പൊലീസുകാരും ഉദ്യോഗസ്ഥരും അവരുടെ ഓണക്കാല ശമ്പളത്തിൽനിന്ന് വിഹിതമെടുത്താണ് അനാഥർക്ക് സദ്യയും ഒാണക്കോടിയും നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.