കൊട്ടാരക്കര: പൊലീസ് സ്മൃതിദിനത്തിൽ സേനാംഗങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടത്തി. കെ.എ.പി മൂന്നാമത് ബറ്റാലിയെൻറയും കേരള പൊലീസ് അസോസിയേഷെൻറയും കേരള പൊലീസ് ഓഫിസ് അസോസിയേഷെൻറയും ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. കെ.എ.പി മൂന്നാമത് ബറ്റാലിയൻ കമാൻഡൻറ് സിറിൽ സി. വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ പ്രസിഡൻറ് ചിദംബരം അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ, അസി. കമാൻഡൻറ് ജോണി അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി ജെജി ജേക്കബ്, നഴ്സിങ് സൂപ്രണ്ട് ഗീത, സഞ്ചു കൃഷ്ണൻ, കാർത്തിക ഭാസ്കർ, ചിന്തു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.