സംഘടന സ്വാതന്ത്ര്യം: ഏത് കോടതി പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കാനം

കൊല്ലം: കോളജുകളിൽ വിദ്യാർഥികൾക്ക് സംഘടന സ്വാതന്ത്ര്യം പാടില്ലെന്ന് ഏത് കോടതി പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും വെവ്വേറെ പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.