വിളവൂർക്കൽ സർവിസ് സഹകരണ ബാങ്ക്: സി.പി.എം പാനലിന് എതിരില്ല

മലയിൻകീഴ്: വിളവൂർക്കൽ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എമ്മി​െൻറ നേതൃത്വത്തിലാണ് ഭരണം. സി.എസ്. ശ്രീനിവാസൻ, ജി. സജീനകുമാർ(ആൽബി), എൻ. രാജേന്ദ്രൻ, കെ. വേലായുധൻനായർ, എസ്. ബിജു, സുന്ദരേശൻ, ജി. ബിജു, സിജി, മധു, സി. രാമചന്ദ്രൻ, വൽസല, ജയകുമാരി, ശ്രീദേവി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സി.എസ്. ശ്രീനിവാസനെ പ്രസിഡൻറായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.