തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഗവര്‍ണര്‍ പി. സദാശിവം കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ആശംസകള്‍ നേര്‍ന്നു. ദീപങ്ങളുടെ സവിശേഷ ഉത്സവം ലോകത്തും നമ്മുടെ ഹൃദയങ്ങളിലും ആഹ്ലാദത്തിെൻറയും ഒരുമയുടെയും സ്നേഹത്തിെൻറയും പ്രകാശം ചൊരിയട്ടെയെന്ന് ഗവർണർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.