-കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസുകൾ ഡിപ്പോയിൽനിന്ന് കോൺവോയിയായും അല്ലാതെയും സർവിസ് നടത്തി. വാഹനങ്ങൾ തടയൽ കർശനമാക്കിയിരുന്നില്ല. കടകമ്പോളങ്ങൾ ഹർത്താലുകാർ നിർബന്ധിച്ച് അടപ്പിച്ചു. ഇതേച്ചൊല്ലി ചില സ്ഥലങ്ങളിൽ നേരിയ സംഘർഷങ്ങളുണ്ടായി. രാവിലെ 10 ഒാടെ പ്രകടനമായെത്തിയ യു.ഡി.എഫ് പ്രവർത്തകർ മിനി സിവിൽ സ്റ്റേഷനിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.