ഭാർഗവിയമ്മ

ആര്യനാട്: കൊക്കേ‌ാട്ടേല കണിയാംവിളാകം പുഷ്പസദനത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (83) നിര്യാതയായി. മക്കൾ: ഉഷകുമാരി, രാമചന്ദ്രൻ, പ്രഭാകരൻ, ജലജ, ഗീത, സന്തോഷ് കുമാർ. മരുമക്കൾ: മനോഹരൻ, പുഷ്പവല്ലി, ശാന്തി, പങ്കജാക്ഷൻ, ബിജുകുമാരി. പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.