ബഷീര്‍

കല്ലമ്പലം: പുതുശ്ശേരിമുക്ക് സാമിയാര്‍കുന്ന് സമീര്‍മന്‍സിലില്‍ (70) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കള്‍: റജീന, ഷെഫീര്‍ഖാന്‍, റസീന, സമീര്‍. മരുമക്കള്‍: നൗഷാദ്, ഷബ്ന, ഷാജഹാന്‍, നജുമ. കൃഷ്ണന്‍ കുട്ടിപ്പിള്ള കല്ലമ്പലം: മണമ്പൂര്‍ പന്തടിവിള മേലേപുത്തന്‍വീട്ടില്‍ (ഇടവ മാന്തറ കുഴിക്കുളത്ത് വിള വീട്) ജെ.കൃഷ്ണന്‍ കുട്ടിപ്പിള്ള (69) നിര്യാതനായി. ഭാര്യ: വിജയകുമാരിയമ്മ. മകന്‍: സുരേഷ് ബാബു. മരുമകള്‍: രശ്മി. സഞ്ചയനം വെള്ളിയാഴ്‌ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.