കൗൺസലിങ്​ ക്ലാസ് നാളെ

കരുനാഗപ്പള്ളി: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാനും അമ്മയെ അറിയാനും' ബോധവത്കരണ ക്ലാസും കൗൺസലിങ്ങും ചിറ്റുമൂല മുസ്ലിം ജമാഅത്ത് പള്ളി ഒാഡിറ്റോറിയത്തിൽ 18ന് ഉച്ചക്ക് രണ്ടിന് നടക്കും. സീനിയർ കൗൺസലറും പ്രഭാഷകയുമായ സുലേഖ എ.അസീസ് തൃശൂർ ക്ലാസ് നയിക്കും. പരിപാടിയിൽ ഏരിയ കൺവീനർ ഫാത്തിമ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.