വെളിയന്നൂർ: ചെട്ടിച്ചിവിളാകത്ത് വീട്ടിൽ പരേതനായ തെറ്റിവിള തങ്കപ്പൻ നായരുടെ ഭാര്യ സി. തങ്കമ്മയമ്മ (88) നിര്യാതയായി. മക്കൾ: രാധമ്മ (റിട്ട. എഫ്.സി.ഐ), മോഹനൻ നായർ (റിട്ട.കോടതി ജീവനക്കാരൻ), ബാലചന്ദ്രൻ നായർ (റിട്ട.ബി.ഡി.ഒ), ഗീതാകുമാരി, മണികണ്ഠൻ നായർ (ഡി.പി.ഐ), ഷീലാകുമാരി, പരേതനായ വേണുഗോപാലൻ നായർ. മരുമക്കൾ കെ. കൃഷ്ണൻ നായർ(വിമുക്തഭടൻ), എം. വിജയകുമാരി, കെ. സിന്ധു, ബി. ബിന്ദു (സായി സ്കൂൾ), ആർ. ചന്ദ്രശേഖരൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി), എം.കെ. ഗീതാകുമാരി (ഡി.സി.ബി), ജെ. സുകുമാരൻ നായർ (റിട്ട. നേവി ജീവനക്കാരൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.