തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ കൃഷി ഓഫിസർമാരെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം 19, 20, 21 തീയതികളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാര്യാലയത്തിൽ നടത്താൻ തീരുമാനിച്ച വാക്-ഇൻ -ഇൻറർവ്യൂ അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിെവച്ചതായി ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.