കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ശനിയാഴ്ച രാവിലെ 10 മുതല്‍ കൊല്ലം സീ പാലസില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി നിജാംബഷി അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. ഹസന്‍കോയ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും എല്ലാ ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.