'ജി.എസ്​.ടിയും ഉപഭോക്​തൃ സംരക്ഷണവും' സെമിനാർ ഇന്ന്

തിരുവനന്തപുരം: ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ജി.എസ്.ടിയും ഉപഭോക്തൃ സംരക്ഷണവും' സെമിനാർ ബുധനാഴ്ച നടക്കും. കനകക്കുന്ന് കൊട്ടാരത്തിൽ രാവിലെ 11ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.