തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ സംഘടന നേതാവിെൻറ ആർ.സി ബുക്ക് കൈക്കൂലി നൽകാത്തതിെൻറ പേരിൽ തടഞ്ഞുവെക്കുകയും ഒാഫിസിനുള്ളിൽ വെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത തിരുവനന്തപുരം ജോയൻറ് ആർ.ടി.ഒക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. കുടപ്പനക്കുന്ന് ഷൈക്കേന വീട്ടിൽ എസ്. ജയദാസാണ് മുഖ്യമന്ത്രി, ട്രാൻസ്പോർട്ട് മന്ത്രി, ട്രാൻസ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി, കമീഷണർ എന്നിവർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.