പരവൂർ: . പൂതക്കുളം കലയ്ക്കോട് പെരുങ്കുളം കോളനിയിൽ കലേഷിെൻറ മകൻ വിഷ്ണുവാണ് (രണ്ടര) മരിച്ചത്. ബുധനാഴ്ച രാവിലെ കുഞ്ഞിന് പാൽ കൊടുക്കവെയാണ് ദുരന്തമുണ്ടായത്. നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയിൽ എത്തിച്ചു. രവീന്ദ്രൻ പരവൂർ: പുത്തൻകുളം ഭജനമഠം ജങ്ഷന് സമീപം രവീന്ദ്രവിലാസത്തിൽ രവീന്ദ്രൻ (93) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ഗോപി, സഹദേവൻ, രാജൻ, സുധാകരൻ, സുരേഷ്, സുധീർ, ലൈല, രാധ. മരുമക്കൾ: മഞ്ജുള, അമ്മിണി, ലൂയി, സിന്ധു, ഷിജി, ജയകുമാർ, പരേതനായ ശശി. ശ്രീദേവിയമ്മ പരവൂർ: കുറുമണ്ടൽ ദേവീകൃഷ്ണ മന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പി. ശ്രീദേവിയമ്മ (84) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ (റിട്ട. റെയിൽവേ), ശിവകുമാരൻ നായർ (വിമുക്തഭടൻ), വത്സല, ഭുവനേന്ദ്രൻനായർ, ഗീതാകുമാരി (സെക്രട്ടറി, ഇത്തിക്കര റൂറൽ ഹൗസിങ് സഹകരണ സംഘം), ഓമനക്കുട്ടൻനായർ (ഹൈജിയ ജിം, പരവൂർ), ഹരിലാൽ (വിമുക്തഭടൻ). മരുമക്കൾ: ടി. വിമലാദേവിയമ്മ, എസ്. ഗിരിജാകുമാരി, കെ. വിജയമോഹനക്കുറുപ്പ്, അടുതല രാമചന്ദ്രൻപിള്ള (റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ്, പള്ളിമൺ), ചന്ദ്രിക, ബിനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.