ഇബ്രാഹിംകുഞ്ഞ്​

ആദിച്ചെനല്ലൂർ: കുണ്ടുമൺ കല്ലുവിള വീട്ടിൽ (75) നിര്യാതനായി. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: ലത്തീഫ്, റഹീം, ഇസ്മായിൽകുഞ്ഞ്, നൂറുദ്ദീൻ (ചാത്തന്നൂർ സ്പിന്നിങ് മിൽ), നാസറുദ്ദീൻ, സബീല, നിസാമുദ്ദീൻ, ഹുസൈൻ, ഷാജിദ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കുണ്ടുമൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.