കേരളോത്സവം: സ്വാഗതസംഘം രൂപവത്കരിച്ചു

പാലോട്: കേരളോത്സവത്തിന് പെരിങ്ങമ്മല പഞ്ചായത്തിൽ സ്വാഗതസംഘമായി. യോഗം പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസിൽ സംഘാടക സമിതി ഓഫിസ് തുറന്നു. ചെയർപേഴ്സണായി പി. ചിത്രകുമാരിയെയും ജനറൽ കൺവീനറായി എം.എസ്. സിയാദിനെയും തെരഞ്ഞെടുത്തു. അദാലത് പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ കെട്ടിട നിർമാണ പെർമിറ്റ്, വ്യാപാര ലൈസൻസ് എന്നിവ പല കാരണങ്ങളാൽ ലഭിക്കാത്തവർക്കായി ആഗസ്റ്റ് ഒന്നിന് പകൽ 11ന് പഞ്ചായത്ത് ഓഫിസിൽ അദാലത് സംഘടിപ്പിക്കും. രേഖകൾ സഹിതം നേരിട്ടോ പ്രതിനിധികളെയോ പങ്കെടുപ്പിച്ച് അദാലത്തി‍​െൻറ സേവനം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.