കണിയാപുരം: ഗവ.യു.പി.എസിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി. പ്രഥമാധ്യാപിക ആർ. പുഷ്കലാമ്മാൾ വിദ്യാർഥി പ്രതിനിധികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശാന്താറാം ആമുഖ പ്രഭാഷണം നിർവഹിച്ചു. അധ്യാപകരായ നസീമാബീവി, സീജ, ഷീലാജോൺ, മുബാറക്, രാജലക്ഷ്മി, കല എൽ.എൽ, സാജിത, അമൃത, ലസിത, ലതാകുമാരി, ബിന്ദു, ലൈല, നിഷാദ, ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.