െവള്ളറട: അറവുമാലിന്യവും മത്സ്യമാലിന്യവും മാർക്കറ്റിൽ കുമിഞ്ഞുകൂടിയ പനച്ചമൂട് മേഖലയിലെ താമസക്കാർക്ക് ദുരിതമാകുന്നു. പനച്ചമൂട് പബ്ലിക് മാർക്കറ്റ് മാലിന്യം നിറഞ്ഞ നിലയിലാണ്. മാലിന്യം യഥാസമയം നീക്കാത്തതും ശുചീകരണം നിലച്ചതുമാണ് കാരണം. മാർക്കറ്റിനുള്ളിലെ മാലിന്യക്കൂന ഉടൻ നീക്കണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.