കാട്ടാക്കട: പൊലീസ് ആക്ട് 81 പ്രകാരം നെയ്യാറ്റിൻകര, ബാലരാമപുരം, നരുവാമൂട്, മാരായമുട്ടം, കാട്ടാക്കട, മാറനല്ലൂർ സ്റ്റേഷൻ പരിധികളിൽ ജാഥ, മാർച്ച്, പൊതുയോഗങ്ങൾ, മുദ്രാവാക്യം മുഴക്കൽ എന്നിവക്കാണ് നിരോധനം. പൊതുജനങ്ങൾ ഇത്തരം പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്നും ജില്ല മജിസ്ട്രേറ്റുകൂടിയായ കലക്ടർ എസ്. വെങ്കിടേസപതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.