കൊല്ലത്ത്​ വൻ ​മോഷണം

കൊല്ലം: മൊബൈൽഷോപ്പിൽനിന്ന് 13 ലക്ഷം രൂപയുടെ മൊബൈൽഫോണുകളും രണ്ട് ലക്ഷം രൂപയും മോഷണം പോയി. കൊല്ലം കൊച്ചുകൊടുങ്ങല്ലൂരിലുള്ള സ്കൈസെൽ, അമെയ്സ് എന്നീ ഷോപ്പുകളിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ആശ്രാമം ഗാർഡൻസ് -25 ബിസ്മിയിൽ റസലുദ്ദീന് താഹയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് ഷോപ്പുകളും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.