തിരുവനന്തപുരം: ജമാഅെത്ത ഇസ്ലാമി നേതൃത്വത്തിൽ വർഗീയ സംഘടിപ്പിക്കും. 21ന് വൈകീട്ട് അഞ്ചിന് ഗാന്ധിപാർക്കിലാണ് പരിപാടി. ന്യൂനപക്ഷ ദലിത് വിഭാഗങ്ങൾക്കെതിരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ് ടിക്കുകയും വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുകയും ചെയ്യുെന്നന്ന് നേതാക്കൾ പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ, പന്ന്യൻ രവീന്ദ്രൻ, വി.എം. സുധീരൻ, ഡോ. സൂസപാക്യം, എം.െഎ. അബ്ദുൽ അസീസ്, സ്വാമി അശ്വതി തിരുനാൾ, വി.പി. സുഹൈബ് മൗലവി, എം. വിജയകുമാർ, സി.പി. ജോൺ, ഭാസുരേന്ദ്രബാബു, പെരുമ്പടവം ശ്രീധരൻ, വർക്കല രാജ്, വിഴിഞ്ഞം സഇൗദ് മുസ്ലിയാർ, ഇ.എം. നജീബ്, കെ.എ. ഷെഫീക്ക്, കെ.പി. മോഹനൻ, സമദ് കുന്നക്കാവ്, എച്ച്. ഷഹീർ മൗലവി തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.