പരിപാടികൾ ഇന്ന്​

തൈക്കാട് ഗാന്ധിഭവൻ: നവീകരിച്ച ഖാദി എംപോറിയത്തി​െൻറ ഉദ്ഘാടനം മന്ത്രി ഡോ. തോമസ് െഎസക് -രാവിലെ 11.30 ജഗതി സർക്കാർ ബധിര വിദ്യാലയം: കൈറ്റി​െൻറ ഹൈടെക് ലാബ് പൈലറ്റ് പദ്ധതി ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -ഉച്ച് 2.30 വി.ജെ.ടി ഹാൾ: എ.കെ.ജി.സി.ടി വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -വൈകു. 3.00 തുഞ്ചൻ സ്മാരകം: രാമായണസന്ധ്യാചരണം ചാലക്കുഴി അംബേദ്കർഭവൻ: ഡോ. അംബേദ്കർ കൾച്ചറൽ ആൻഡ് എജുക്കേഷൻ സൊസൈറ്റിയുടെയും ഇൻറർനാഷനൽ ബുദ്ധിസ്റ്റ് ഒാർഗനൈസേഷൻറയും സംയുക്താഭിമുഖ്യത്തിൽ ചർച്ചയും പഠനവും -ൈവകു.5.00 പ്രസ് ക്ലബ്: ജസ്റ്റിൻ ജോൺ രചിച്ച അസംബന്ധത്തി​െൻറ അശ്വമേധങ്ങൾ എന്ന പുസ്തകത്തി​െൻറ പ്രകാശനം -വൈകു.4.30 വ്ലാത്താങ്കര ഫൊറോഷ ദൈവാലയം: തിരുനാൾ മഹോത്സവം പുത്തരിക്കണ്ടം മൈതാനം: ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ അനന്തപുരി സമാധാന സമ്മേളനം -വൈകു.5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.