നികുതി പരിഷ്കരണം: കോര്‍പറേഷനില്‍ കെട്ടിട നമ്പര്‍ നല്‍കുന്ന നടപടി ഊര്‍ജിതം

തിരുവനന്തപുരം: നികുതി പരിഷ്കരണ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്ന നടപടി ഊര്‍ജിതമാക്കി. നഗരസഭാ പരിധിയില്‍ കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളടക്കമുള്ള 100 വാര്‍ഡുകളില്‍ നിയോഗിച്ച ബില്‍ കലക്ടര്‍മാരാണ് പ്രാഥമിക നടപടി എന്ന നിലയില്‍ കെട്ടിട നമ്പര്‍ പതിക്കുന്നത്. കെട്ടിട നമ്പര്‍ പതിച്ചശേഷം കെട്ടിട ഉടമകള്‍ സ്വയംനികുതി നിര്‍ണയിക്കുന്നതിന്‍െറ ഭാഗമായി സേഫ് അസസ്മെന്‍റ് ഫോറം നഗരസഭയില്‍ സമര്‍പ്പിക്കണം. ശേഷമാണ് നികുതി പുനര്‍നിര്‍ണയം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.