തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജിലയിലെ മുനിസിപ്പാലിറ്റികളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ നിര്‍ണയിച്ചു. കൊല്ലം ടി.എം. വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ നഗരകാര്യ വകുപ്പ് മേഖലാ ജോയന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. സംവരണ നിയോജകമണ്ഡലങ്ങള്‍ ഇങ്ങനെ നെയ്യാറ്റിന്‍കര പട്ടികജാതി സ്ത്രീ: പെരുമ്പഴുതൂര്‍ പ്ളാവിള, കൃഷ്ണപുരം പട്ടികജാതി ജനറല്‍: പുല്ലാമല, മുള്ളറവിള സ്ത്രീ സംവരണം: പുത്തനമ്പലം, മൂന്നുകല്ലിന്‍മൂട്, കൂട്ടപ്പന, പള്ളിവിളാകം, വടകോട്, മുട്ടയ്ക്കാട്, മാമ്പഴക്കര, പെരുമ്പഴുതൂര്‍, ആലംപൊറ്റ, പ്ളാവിള, തവരവിള, ചായ്ക്കോട്ടുകോണം, മരുതത്തൂര്‍, ഇരുമ്പില്‍, ഫോര്‍ട്ട്, കൃഷ്ണപുരം, രാമേശ്വരം, നാരായണപുരം, അത്താഴമംഗലം, ആലുമ്മൂട്, ബ്രഹ്മംകോട്, വഴിമുക്ക്. നെടുമങ്ങാട് പട്ടികജാതി സ്ത്രീ: പേരുമല, മണക്കോട്്്. പട്ടികജാതി: ടവര്‍, കൊടിപ്പുറം. സ്ത്രീ സംവരണം: കല്ലുവരമ്പ്, മണക്കോട്, കൊല്ലംകാവ്, വാണ്ട, മുഖവൂര്‍, മൂര്‍കോണം, തറഇടമല, കണ്ണാറംകോട്, ടി.എച്ച്.എസ്, പേരുമല, മാര്‍ക്കറ്റ്, പറമുട്ടം, പത്താംകല്ല്, കൊപ്പം, പരിയാരം, പേരയത്തുകോണം, ചിറയ്ക്കാണി, പുങ്കുംമ്മൂട്, പൂവത്തൂര്‍ ആറ്റിങ്ങല്‍ പട്ടികജാതി സ്ത്രീ: അവനവന്‍ചേരി, ടൗണ്‍ ഹാള്‍. പട്ടികജാതി: മേലാറ്റിങ്ങല്‍ സ്ത്രീ: ആലംകോട്, പൂവന്‍പാറ, കരിച്ചിയില്‍, ആറാട്ടുകടവ്, അവനവഞ്ചേരി, ഗ്രാമം, അമ്പലംമുക്ക്, വലിയകുന്ന്, അട്ടക്കുളം, പാര്‍വതീപുരം, കാഞ്ഞിരംകോണം, കൊടുമണ്‍കുന്നത്ത്, കൊട്ടിയോട്, ടൗണ്‍ഹാള്‍, രാമച്ചംവിള വര്‍ക്കല പട്ടികജാതി സ്ത്രീ: പെരുങ്കുളം, ജനതാമുക്ക്, തച്ചന്‍കോണം പട്ടികജാതി: കണ്വാശ്രമം, ശിവഗിരി സ്ത്രീ: ജനതാമുക്ക്, അയണിക്കുഴിവിള, നടയറ, ചെറുകുന്നം, ടീച്ചേഴ്സ് കോളനി , തച്ചന്‍കോണം, പണയില്‍, പെരുങ്കുളം, കോട്ടുമൂല, മൈതാനം, മുനിസിപ്പല്‍ ഓഫിസ് ,ഹോസ്പിറ്റല്‍ വാര്‍ഡ്, പാപനാശം, ജവഹര്‍ പാര്‍ക്ക്, പുന്നമൂട്, കുരയ്ക്കണ്ണി, ഇടപ്പറമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.